Right 1സ്വന്തം തറവാട് വീട് സ്ഫോടനത്തില്‍ തകര്‍ന്നിട്ടും ഒരുകുലുക്കവുമില്ലാതെ 'പണി' തുടര്‍ന്നു; വീടുകള്‍ വാടകയ്ക്ക് എടുത്ത് അനധികൃതമായി പടക്ക നിര്‍മ്മാണം; കേസുകളുടെ കൂട്ടമുള്ള അനൂപ് കുമാറിനെ തിരിച്ചറിയാതിരിക്കാന്‍ അനൂപ് മാലിക്ക് എന്ന് പേരുമാറ്റി; ബന്ധുവായ മുഹമ്മദ് ആഷാം സ്ഫോടനത്തില്‍ കൊല്ലപ്പെട്ട കേസില്‍ അനൂപ് അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ30 Aug 2025 8:56 PM IST